പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം

പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം.
ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ, അപകടങ്ങള്‍ക്കോ ദൃക്‌സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുള്ള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനി പറയുന്നു.
ഹൈവേ അലര്‍ട്ട് - 9846100100
റെയില്‍അലര്‍ട്ട് - 9846200100
ജില്ലാ തലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100
വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953
ട്രാഫിക് അലര്‍ട്ട് - 1099
ക്രൈം സ്റ്റോപ്പര്‍ - 1090
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - 0471 - 2318188
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098
സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00
ഹൈവേ അലര്‍ട്ട് - 9846100100
റെയില്‍അലര്‍ട്ട് - 9846200100
ജില്ലാ തലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100
വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953
ട്രാഫിക് അലര്‍ട്ട് - 1099
ക്രൈം സ്റ്റോപ്പര്‍ - 1090
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - 0471 - 2318188
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098
സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00
കേരള പോലീസ് ഹെല്‍പ്‌ലൈന്‍ - 0471 - 3243000 / 44000 /45000.

![LIKE THIS PAGE ==> @[375490039168734:274:വ്യത്യസ്തമായ ഒരു പേജു]
നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ് ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://play.google.com/store/apps/details?id=com.truecaller&hl=en
ഐഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://itunes.apple.com/in/app/truecaller-worldwide-number/id448142450?mt=8
nokia,സിംബിയന്‍ ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.http://truecaller.en.softonic.com/symbian/download [ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യ](https://fbcdn-sphotos-h-a.akamaihd.net/hphotos-ak-ash3/s480x480/550959_460508404000230_1699526896_n.jpg)






















