പാചകം ഒരു കലയാണ്. നന്നായി ഭക്ഷണം പാകം
ചെയ്യാനാഗ്രഹമില്ലാത്ത ആളുകള്‍,
( പ്രത്യേകിച്ച് സ്ത്രീകള്‍/പെണ്‍കുട്ടികള്‍) നമ്മുടെ കേരളത്തില്‍
ചുരുക്കമായിരിക്കും..
രുചി വൈവിധ്യങ്ങള്‍ക്ക് പേരു കേട്ട നമ്മുടെ നാട്ടില്‍ എത്രയെത്ര രസകരങ്ങളായ വിഭവങ്ങളാണ് പ്രചാരത്തിലുള്ളത്.ചേരുവകള്‍ മാറ്റിയും,മറിച്ചും,കൂട്ടിയും,കുറച്ചും എത്രയെത്ര കൊതിയൂറും വിഭവങ്ങളാണ് തയ്യാറക്കപ്പെടുന്നത്.തൃശ്ശൂരിലെ എരിവു കുറഞ്ഞ തേങ്ങയിട്ടു വച്ച മീന്‍ കറിയുടെ ഇളം സ്വാദല്ല, പാലായിലെ നാവില്‍ വെള്ളമൂറുന്ന ചുവന്ന മുളകിട്ട മീന്‍ കറിയ്ക്ക്. അവിയലില്‍ തൈര് ചേര്‍ക്കുന്ന രീതി ചിലയിടങ്ങളില്‍, തേങ്ങ വറുത്തരച്ചും അല്ലാതെയും ഉള്ള സാമ്പാര്‍ ,പലതരം ബിരിയാണികള്‍ , എറിഞ്ഞാലും ഉടയാത്ത അവലോസുണ്ട, വിവിധയിനം ഉപ്പേരികള്‍,ഹല്‍വ, നെയ്യപ്പം,ഇലയപ്പം,അച്ചപ്പം ,കുഴലപ്പം ,ചുരുട്ട്( വലിക്കുന്ന ചുരുട്ടല്ല കേട്ടോ, മധുര പലഹാരമാണ്).........................................
ഓ..പറഞ്ഞാല്‍ തീരൂല.................!!
.
ഇനി നിങ്ങള്‍ പറയൂ ....
നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരും ,റെസിപിയും ഇവിടെ പങ്കു വയ്ക്കുക( റെസിപി കൃത്യമായി അറിയാമെങ്കില്‍ മാത്രം മതി പ്ലീസ്...).
നല്ല നല്ല റെസിപ്പികള്‍ വായിച്ചു വായിച്ചു, അമ്മ,പെങ്ങന്മാര്‍,ചേച്ചിമാര്‍,ഭാര്യമാര്‍ ...എല്ലാരും നല്ല നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി പരീക്ഷണങ്ങള്‍ നടത്തട്ടെ....!!ചേട്ടന്മാര്‍ /ഭര്‍ത്താക്കന്മാര്‍..നിങ്ങളും പരീക്ഷിക്കൂ ...!!
(പരീക്ഷണ വഴിയിലുണ്ടാകുന്ന അബദ്ധങ്ങളും ഇവിടെ പങ്കു വയ്ക്കാം....!!)
സോ ഹാപ്പി കുക്കിംഗ് .......!!

No comments:
Post a Comment